Get rid of eye stye | കൺകുരു മാറ്റാൻ എളുപ്പ വഴി | Ethnic Health Court



An eye stye is an inflammation of the eyelid associated with a small collection of pus. In most cases, the infection is caused by the Staphylococcus bacteria. Here Ethnic Health Court explains in detail all about Psoriasis and how to avoid those serious conditions.

കണ്‍പോളയിലെ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയാണ് നമ്മള്‍ കണ്‍കുരു എന്നു വിളിക്കുന്നത്. കണ്‍പോളയുടെ അരികില്‍ കുരുക്കളോ തടിപ്പുകളോ പോലെ വേദനയോട് കൂടിയോ അല്ലാതെയോ കുരു രൂപപ്പെടാം.സാധാരണയായി ഇത് കണ്‍പോളയുടെ പുറത്താണ് കാണപ്പെടാറുള്ളത് എങ്കിലും ചിലപ്പോള്‍ കണ്‍പോളകളുടെ അകത്തും പ്രത്യക്ഷപ്പെടാറുണ്ട്. കണ്‍കുരു ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയുമോ ബാധിക്കാമെങ്കിലും അത് കാഴ്ചയെ തടസ്സപ്പെടുത്താറില്ല. ഇതേക്കുറിച്ചു എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു. ശ്രദ്ധയോടെ മനസിലാക്കൂ.
#eyestye #ethnichealthcourt

Subscribe Now : |

Visit Ethnic Health Court Website :

Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt

Ethnic Health Court Whatsapp Number : 9995901881

Ethnic Health Court :- Ethnic Health Court is all about Health.

Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.

The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.

Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

source

You May Also Like